middle ad

Neerolam Mele Moodum

Song Name Neerolam Mele
Director Bharat Kamma
Movie Dear Comrade
Singers Gowtham Bharadwaj
Year 2019

 

നീരോളം മേലെ മൂടും നിൻ കൺകളിൽ നീരാടും മീനായ് മാറും ഞാനെ.
നാളെന്നും കാലിൽ മിന്നും മഞ്ചീരമെ നെഞ്ചിൻ താളം നീ ആവും തന്നെത്താനെ.
നീ മുന്നിൽ വന്നാൽ എന്നും വാസന്തമെ മാകന്ത പൂവിൻ കണ്ണീർത്തേനെ
നീലാമ്പലെ നിൻ നാണം കണ്ടല്ലെ ഉള്ളിൽ മോഹം കൊണ്ടില്ലെ
നീയൊന്നിനായ് ഞാൻ ആയും പിന്നാലെ മെല്ലെയാരും കാണാതെ
അലസമീ മഴയായ് വരുമരികെ
അഴകിൽ ഇതളുകളായിനി അഴിയെ
മനസ്സിലെങ്ങൊ നിറയും നിലവെ
അമൃത മധുരിത രാവുകളിനിയെ
നീരോളം മേലെ മൂടും നിൻ കൺകളിൽ.
നാളെന്നും കാലിൽ മിന്നും മഞ്ചീരമെ നെഞ്ചിൻ.



Quality Size Link
320Kbs 4 MB Download
128Kbs 4.5 MB Download
192Kbs 5 MB Download
Similar Videos

0 komentar: